26 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ എൻഎസ്എസ് കെ യുപി സ്കൂൾ പഠന സഹായ സമിതിയുടെ നേതൃത്വത്തിൽ മൊബൈൽഫോണുകൾ വിതരണം നടത്തി
Kottiyoor

കൊട്ടിയൂർ എൻഎസ്എസ് കെ യുപി സ്കൂൾ പഠന സഹായ സമിതിയുടെ നേതൃത്വത്തിൽ മൊബൈൽഫോണുകൾ വിതരണം നടത്തി

കൊട്ടിയൂർ എൻഎസ്എസ് കെ യുപി സ്കൂൾ പഠന സഹായ സമിതിയുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റാത്ത കുട്ടികൾക്കായി മൊബൈൽഫോണുകൾ വിതരണം നടത്തി.യോഗത്തിൽ വെച്ച് സ്കൂൾ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നിർവഹിക്കുകയുണ്ടായി.യോഗത്തിന് പത്താം വാർഡ് മെമ്പർ ജെസി റോയി അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള ഫോണുകൾ ജാഗ്രതാസമിതി കൺവീനറും ഒമ്പതാം വാർഡ് മെംമ്പർ
ജോണി ആമക്കാട് വിതരണം നടത്തി.യോഗത്തിൽ സ്കൂൾ മാനേജർ സുനിൽകുമാർ കെ ,പി ടി എ പ്രസിഡണ്ട് തോമസ് മറ്റത്തിൽ , മദർ പിടിഎ പ്രസിഡണ്ട് ജയ ബിജു, രാജേഷ് മാസ്റ്റർ, സുനിൽകുമാർ ടി എസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. യോഗത്തിന് സ്കൂൾ എച്ച് എം സുമിത ടീച്ചർ സ്വാഗതം പറഞ്ഞു

Related posts

കൊട്ടിയൂർ ക്ഷേത്രത്തിൽ വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തി ആരംഭിച്ചു

Aswathi Kottiyoor

കൊട്ടിയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ കടകളില്‍ പോസ്റ്റര്‍ പതിപ്പിച്ചു

Aswathi Kottiyoor

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor
WordPress Image Lightbox