24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം
kannur

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം

തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പെടുന്നവര്‍ നിര്‍ബന്ധമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) അറിയിച്ചു. ലോക്ഡൗണ്‍ ലഘൂകരണത്തിന്റെ ഭാഗമായി നല്‍കിയ ഇളവുകളില്‍ 5 തൊഴിലാളികള്‍ ഉള്‍പെടുന്ന സംഘമായി ജോലിചെയ്യുന്ന തിനാണ് സര്‍ക്കാര്‍ അനുമതിയുളളത്. എന്നാല്‍ ചിലയിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ കൂട്ടം കൂടി നില്‍ക്കുന്നതായും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ രോഗവ്യാപനത്തിന് കാരണമാകുന്നതിനാല്‍ തൊഴിലാളികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

Related posts

കെഎസ്ആര്‍ ടി സി വഴി ഏകദിന ഉല്ലാസയാത്ര –

Aswathi Kottiyoor

കോ​വി​ഡ്: നാടെങ്ങും പ്രതിരോധവല‍യം

Aswathi Kottiyoor

അതിയായ വേദനയും ദുഃഖവും’: 11കാരനെ തെരുവുനായ കടിച്ചുകൊന്നതിൽ മന്ത്രി എം.ബി.രാജേഷ്

Aswathi Kottiyoor
WordPress Image Lightbox