24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു.
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു.

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഈ ​മാ​സം ഇ​ത് പ​ത്താം ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 97.15 രൂ​പ​യും ഡീ​സ​ൽ 93.41 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 98.97 രൂ​പ​യും, ഡീ​സ​ലി​ന് 94.24 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

Related posts

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കില്ല; പ്രതിപക്ഷ ഭാവന തെറ്റെന്ന്‌ മുഖ്യമന്ത്രി

Aswathi Kottiyoor

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ആനുകൂല്യം ഗഡുക്കളായി നല്‍കാം: ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox