38.1 C
Iritty, IN
April 22, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് 56 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി; മൂ​ന്നു ദി​വ​സ​ത്തി​ന​കം ന​ല്‍​കു​മെ​ന്ന് കേ​ന്ദ്രം
Kerala

സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് 56 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി; മൂ​ന്നു ദി​വ​സ​ത്തി​ന​കം ന​ല്‍​കു​മെ​ന്ന് കേ​ന്ദ്രം

സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ര കോ​ടി​യി​ലേ​റെ വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ർ. 56,70,350 വാ​ക്സി​നു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നി​ല​വി​ല്‍ ര​ണ്ടു കോ​ടി​യി​ല​ധി​കം വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ട്. ഇ​തി​ന് പു​റ​മേ അ​ര​ക്കോ​ടി​യി​ല​ധി​കം വാ​ക്സി​നു​ക​ള്‍ കൂ​ടി ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്രം അ​റി​യി​ച്ച​ത്. ഇ​തു​വ​രെ 27.28 കോ​ടി വാ​ക്സി​ന്‍ ഡോ​സു​ക​ളാ​ണ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും ഇ​ട​യി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. ഇ​വ​യെ​ല്ലാം സൗ​ജ​ന്യ​മാ​യാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പാ​ഴാ​ക്കി​യ​ത് അ​ട​ക്കം 25,10,03,417 ഡോ​സു​ക​ള്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു. ര​ണ്ടു കോ​ടി​യി​ല​ധി​കം വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ സം​സ്ഥാ​ന, കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ട്. ഇ​തി​ന് പു​റ​മേ​യാ​ണ് വ​രും ദി​വ സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

Related posts

ഡിജിറ്റൽ ഇന്ത്യ പുരസ്‌കാരം 2022 കെ-ഡിസ്‌കിന്

Aswathi Kottiyoor

ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ദേശീയ ഗെയിംസ്: കേരള വോളി ചാമ്പ്യന്‍മാര്‍ക്ക് സ്വീകരണം

Aswathi Kottiyoor
WordPress Image Lightbox