24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയ മാനദണ്ഡമായി ; 30: 30:40 ഫോര്‍മുല സ്വീകരിക്കും
Kerala

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയ മാനദണ്ഡമായി ; 30: 30:40 ഫോര്‍മുല സ്വീകരിക്കും

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയ മാനദണ്ഡമായി.കുട്ടികളുടെ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രകടനം കണക്കിലെടുത്താവും പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിർണയമെന്ന് അറ്റോണി ജനറൽ സുപ്രീം കോടതിയിൽ വിശദീകരിച്ചു.

30:30:40 എന്നീ അനുപാതത്തിലാവും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ മാർക്കിൽ വെയിറ്റേജ് നൽകുക. ഫലം ജൂലൈ 31നകം പ്രഖ്യാപിക്കും. പത്ത്, പതിനൊന്ന് ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മൂന്ന് വിഷയങ്ങളാണ് പരിഗണിക്കുക.

Related posts

കുയിലൂർ ചിരുകണ്ടാപുരം ക്വാറിക്ക് നൽകിയിരിക്കുന്ന ലൈസന്സുകളും നിരാക്ഷേപ പത്രങ്ങളും പിൻവലിക്കണം ഗ്രാമസഭ

Aswathi Kottiyoor

ലോകകേരള സഭ: ദർശനരേഖാ രൂപീകരണത്തിന് വിദഗ്ദ്ധ സമിതി ചേർന്നു

Aswathi Kottiyoor

ചൂടിലും തണുപ്പിലും വലഞ്ഞ്‌ കേരളം ; കൂടുതൽ ചൂട് പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ

Aswathi Kottiyoor
WordPress Image Lightbox