24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • പാൽച്ചുരത്ത് റോഡിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.
Kottiyoor

പാൽച്ചുരത്ത് റോഡിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.

കൊട്ടിയൂർ : കനത്ത കാറ്റിലും മഴയിലും കൊട്ടിയൂർ പാൽചുരത്ത് ചെകുത്താൻതോടിനു സമീപം മരം ഒടിഞ്ഞു വീണ് ഇലക്ട്രിക് പോസ്റ്റ് റോഡിന് കുറുകെ പതിച്ചു. ബുധനാഴ്ച രാവിലെ പെയ്ത കനത്ത മഴയിലാണ് ഇലക്ട്രിക്പോസ്റ്റ് റോഡിലേക്ക് പതിച്ചത്.

ഇതുമൂലം ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങളാണ് റോഡികുടുങ്ങിക്കിടക്കുന്നത്. നാട്ടുകാരും പഞ്ചായത്തധികൃതരും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു.

Related posts

ജോർജ് ഇല്ലാംകുന്നേലിന് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി

Aswathi Kottiyoor

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ൾ മാ​ത്രം ത​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന രാ​ഷ്ട്രീ​യ​ക്കാ​രോ​ട് ചി​ല​ത് പ​റ​യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പാ​ലു​കാ​ച്ചി​മ​ല​യി​ലെ​യും പ​രി​സ​ര​ത്തെ​യും അ​ന്പ​ത് ക​ർ​ഷ​ക​കു​ടും​ബ​ങ്ങ​ൾ

Aswathi Kottiyoor

മാമ്പഴക്കാലത്തിൻ്റെ മധുരവുമായി തലക്കാണി ഗവ.യു.പി സ്കൂളിൽ ‘മാഞ്ചുവട്ടിൽ ‘ ത്രിദിന അവധിക്കാല പഠന ക്യാമ്പിന് തുടക്കമായി.

Aswathi Kottiyoor
WordPress Image Lightbox