30.4 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു…
Kelakam

അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു…

അടയ്ക്കാത്തോട്: അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. രാമച്ചി സ്വദേശി പൊരുന്നയില്‍ കുങ്കന്റെ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രിയോടെ എത്തിയ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെ വാഴ, തെങ്ങ്, മരച്ചീനി തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ചീങ്കണ്ണി പുഴകടന്ന് ജനവാസ കേന്ദ്രത്തിൽ നിന്നെത്തുന്ന ആനകളെ തുരത്തുന്നതിന് വനപാലകർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു. കരിയംകാപ്പ് വരെ നിർമ്മാണം പൂർത്തിയായ ആന പ്രതിരോധ മതിൽ രാമച്ചിയിലേക്ക് നീട്ടി നിർമ്മിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു .

Related posts

നല്ലത് നാടറിയട്ടേ; പേരാവൂർ തെറ്റുവഴിയിലെ കൃപാ ഭവന് രണ്ട് എരുമകളെ നൽകി അടക്കാത്തോട് സ്വദേശി

Aswathi Kottiyoor

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂൾ കുട്ടികൾക്കായി കാമ്പയിൻ സംഘടിപ്പിച്ചു

Aswathi Kottiyoor

മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്നേ ചോ​ദി​ക്കാ​നു​ള്ളൂ…​ആ​ന പ്ര​തി​രോ​ധ​മ​തി​ൽ നി​ർ​മാ​ണം തു​ട​രു​മോ ?

Aswathi Kottiyoor
WordPress Image Lightbox