24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവം; അമ്മയെയും രണ്ടാനച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Kelakam

ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവം; അമ്മയെയും രണ്ടാനച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കേളകം: കണിച്ചാർ ചെങ്ങോത്ത് പിഞ്ചുകുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയെയും രണ്ടാനച്ഛനെയും കേളകം പോലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയൂർ പാലുകാച്ചിയിലെ പുത്തൻ വീട്ടിൽ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പോലീസ് കസ്റ്റഡിയിലെടുത്തത്.

രതീഷിനും രമ്യക്കും എതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് പൊലീസ് കേസെടുത്തു. കേസിൽ ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

Related posts

വായ്പ തുക കുടിശ്ശിക ;വ്യാപാരികൾക്കും കർഷകർക്കും എതിരെ നിയമ നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബാങ്ക് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി നോട്ടിസ് പതിപ്പിച്ച് തുടങ്ങി

Aswathi Kottiyoor

2007 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയില്‍.

Aswathi Kottiyoor

ഗാന്ധിജയന്തി ക്വിസ്, കേളകം സെൻറ് തോമസ് എച്ച്എസ്എസിലെ അഭിനവിന് ഒന്നാംസ്ഥാനം.

Aswathi Kottiyoor
WordPress Image Lightbox