25.7 C
Iritty, IN
October 18, 2024
Thiruvanandapuram

ഇന്ധന വില ഇന്നും കൂടി….

ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 96 രൂപ 22 പൈസയായി. ഡീസലിന് കൊച്ചിയില്‍ 92 രൂപ 66 പൈസയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 98 രൂപ 10 പൈസയും ഡീസലിന് 93 രൂപ 42 പൈസയുമാണ്. 12 ദിവസത്തിനിടെ ഇന്ധനവില വര്‍ധിക്കുന്നത് ഏഴാം തവണയാണ്.

Related posts

മഴ ശക്തം: നദികള്‍ കരകവിയുന്നു, ഡാമുകള്‍ തുറന്നു.

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത….

Aswathi Kottiyoor

കോവിഡ് വ്യാപനം, കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്; 7 മണിക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താസസമ്മേളനം

Aswathi Kottiyoor
WordPress Image Lightbox