22.5 C
Iritty, IN
September 8, 2024
  • Home
  • Iritty
  • ചികിൽസാ സഹായം തേടുന്നു
Iritty

ചികിൽസാ സഹായം തേടുന്നു

ഇരിട്ടി : മരത്തിൽ നിന്ന്‌ വീണ്‌ ഗുരുതര പരിക്കേറ്റ്‌ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികൽസയിൽ കഴിയുന്ന പാറയ്‌ക്കാപ്പാറയിലെ നിർദ്ധന കുടുംബാംഗമായ പടിഞ്ഞാറെക്കര പി. പി. തോമസ്‌ ചികിൽസാ സഹായം തേടുന്നു. ശസ്‌ത്രക്രിയ അടക്കം ഭാരിച്ച ചികിൽസാ ചെലവായി മൂന്നര ലക്ഷത്തോളും രൂപ വേണം. നാട്ടുകാർചേർന്ന് കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ: ഫാ. ഷിബിൻ (രക്ഷാധികാരി), ടി. കെ. ജോസ്‌ (സെക്രട്ടറി), ജോസഫ്‌ വട്ടുകുളം (ചെയർമാൻ). ഉദാരമതികളുടെ സഹായങ്ങൾ കരിക്കക്കോട്ടക്കരി ഗ്രാമീൺ ബാങ്ക്‌ അക്കൗണ്ടിൽ അയക്കാം. അക്കൗണ്ട്‌ നമ്പർ: 40426101040236, IFC.KLGB0040426, Google Pay:Fr.Shibin.O de m.7306309926

Related posts

അന്നം അഭിമാനം പദ്ധതിയിലേക്ക് ഭക്ഷണവും, വസ്ത്രവും, അലമാരയും നൽകി കതിരൂർ ടൗൺ ലയൺസ് ക്ലബ്ബ്

Aswathi Kottiyoor

ഇരിക്കൂർ ഉപജില്ലാ സ്‌കൂൾ കലോൽസവത്തിന്‌ തിരിതെളിഞ്ഞു

Aswathi Kottiyoor

വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍; എസ്.വൈ.എസ്. ഇരിട്ടി സോണ്‍ പ്രഭാഷണം………..

Aswathi Kottiyoor
WordPress Image Lightbox