33.4 C
Iritty, IN
December 6, 2023
  • Home
  • Iritty
  • വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍; എസ്.വൈ.എസ്. ഇരിട്ടി സോണ്‍ പ്രഭാഷണം………..
Iritty

വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍; എസ്.വൈ.എസ്. ഇരിട്ടി സോണ്‍ പ്രഭാഷണം………..

മട്ടന്നൂര്‍: വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍ എന്ന സന്ദേശവുമായി എസ്.വൈ.എസ്. ഇരിട്ടി സോണ്‍ നടത്തുന്ന റമദാന്‍ പ്രഭാഷണം ഉളിയില്‍ സുന്നീ മജലിസില്‍ ഷാജഹാന്‍ മിസ്ബാഹി ഏളന്നൂര്‍ ഉദ്ഘാടനം ചെയ്തു. അഷറഫ് സഖാഫി കാടാച്ചിറ അധ്യക്ഷത വഹിച്ചു. ജസീല്‍ അഹ്‌സനി പാക്കണ റമളാന്‍ പ്രഭാഷണം നടത്തി.
ഇബ്രാഹിം മാസ്റ്റര്‍ പുഴക്കര, ശറഫുദ്ദീന്‍ അമാനി, കരീം സഖാഫി തെട്ടില്‍പാലം, അബൂബക്കര്‍ മുസ്‌ലിയാര്‍ ഏളന്നൂര്‍, റഫീഖ് നിസാമി പുന്നാട്, റഫീഖ് മദനി കാക്കയങ്ങാട് എന്നിവര്‍ സംസാരിച്ചു.
നാളെ ഹംസ മിസ്ബാഹി ഓട്ടപ്പടവ് റമളാൻ പ്രഭാഷണം നടത്തും

Related posts

ഇരിട്ടിയെ വർണ്ണാഭമാക്കാൻ വർണ്ണച്ചെടികളുമായി സ്റ്റെല്ല ജോളി

Aswathi Kottiyoor

പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

കലുങ്ക് തകർന്ന് റോഡ് അപകടാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox