23.8 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • പഠനോപകരണങ്ങൾ വിതരണം ചെയ്തു കെ.സി.വൈ.എം പ്രവർത്തകർ…
Kelakam

പഠനോപകരണങ്ങൾ വിതരണം ചെയ്തു കെ.സി.വൈ.എം പ്രവർത്തകർ…

കേളകം: കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ സഹകരണത്തോടെ ‘പകുത്ത് നൽകാം പഠിക്കട്ടെ അവർ’ എന്ന ചലഞ്ചിന്റെ ഭാഗമായി വെള്ളൂന്നി ഇടവക പരിധിയിൽ ഉൾപ്പെട്ട നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിതരണം ചെയ്തു . കെ.സി.വൈ. എം ചുങ്കക്കുന്ന് മേഖല സെക്രട്ടറി വിമൽ വിൽസൻ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം നടത്തി. കെ.സി വൈ .എം വെളളുന്നി യൂണിറ്റ് പ്രസിഡന്റ് ജെമിൽ ഓലിക്കൽ , വൈസ് പ്രസിഡന്റ് ആൻലിനറ്റ് നമ്പിക്കുന്നേൽ, സെക്രട്ടറി സ്വാതി പ്ലാച്ചേരിക്കുഴിയിൽ , ജോയിന്റ് സെക്രട്ടറി ബിബിൻ പേഴക്കാട്ടിൽ , അനു മോൾ ചുരക്കാട്ട് എന്നിവർ പങ്കെടുത്തു.

Related posts

സ്കൗട്ട് ആൻഡ് ഗൈഡ്സ് പൾസ് ഓക്സി മീറ്ററുകൾ നൽകി …………….

Aswathi Kottiyoor

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കും

Aswathi Kottiyoor

ഓ​ട​ക​ളി​ൽ മാ​ലി​ന്യം; വേ​ന​ൽ മ​ഴ ക​ന​ത്ത​തോ​ടെ കേ​ള​കം ടൗ​ണി​ൽ മ​ഴ​വെ​ള്ളം ഒ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ.

Aswathi Kottiyoor
WordPress Image Lightbox