25.7 C
Iritty, IN
October 18, 2024
  • Home
  • Newdelhi
  • എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാം ; പുതിയ പദ്ധതിയുമായി കേന്ദ്രം…
Newdelhi

എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാം ; പുതിയ പദ്ധതിയുമായി കേന്ദ്രം…

ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് റീഫില്‍ ചെയ്യാനുള്ള സൗകര്യവുമായി കേന്ദ്ര പെട്രോളിയംപ്രകൃതി വാതക മന്ത്രാലയം. കണക്ഷന്‍ എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാം.

ആദ്യ ഘട്ടത്തില്‍ ചണ്ഡിഗഡ്, കോയമ്പത്തൂര്‍, ഗുരുഗ്രാം, പൂനെ, റാഞ്ചി എന്നീ അഞ്ച് നഗരങ്ങളില്‍ പദ്ധതി നടപ്പാക്കുക. നിലവിലെ സംവിധാനത്തില്‍ തിരഞ്ഞെടുത്ത ഡീലര്‍മാരില്‍ നിന്നു മാത്രമാണ് എല്‍ പി ജി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇത് സിലിണ്ടറുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റീഫില്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പുതിയ പദ്ധതിയിലൂടെ ഇത് പരിഹരിക്കാനണ് കേന്ദ്ര മന്ത്രാലയം.

Related posts

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് വർധിക്കുന്നു…..

12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും….

സ്പുട്നിക്-5 വാക്സിന്റെ ഒരു ഡോസിന് 995.40 രൂപ വില വരുമെന്ന് റിപ്പോർട്ടുകൾ….

Aswathi Kottiyoor
WordPress Image Lightbox