23.1 C
Iritty, IN
September 16, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി…
Thiruvanandapuram

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില 80 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4,590 രൂപയുമായി. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയിൽ കാര്യമായ വ്യതിയാനമില്ല. സ്പോട് ഗോൾഡ് ഔൺസിന് 1900 ഡോളർ നിലവാരത്തിലാണ്. ഡോളർ ദുർബലമായതും ബോണ്ട്‌ ആദായത്തിന് കുറവുണ്ടായതുമാണ് വില പിടിച്ചുനിർത്തിയത്.

Related posts

കൊവിഡ് വ്യാപനം രൂക്ഷം; കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്

Aswathi Kottiyoor

ഓൺലൈൻ ക്ലാസുകൾക്ക് പുതിയ മാർഗ്ഗ നിർദ്ദേശവുമായി സാങ്കേതിക സർവ്വകലാശാല……………

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത….

Aswathi Kottiyoor
WordPress Image Lightbox