25.7 C
Iritty, IN
October 18, 2024
  • Home
  • Delhi
  • സിബിഎസ്‌ഇ മൂല്യനിർണയം: മാനദണ്ഡ തീരുമാനം 15നുള്ളിൽ………
Delhi

സിബിഎസ്‌ഇ മൂല്യനിർണയം: മാനദണ്ഡ തീരുമാനം 15നുള്ളിൽ………

ന്യൂഡൽഹി:കോവിഡ്‌ പശ്ചാത്തലത്തിൽ റദ്ദാക്കിയ 12–-ാം ക്ലാസ്‌ ബോർഡ്‌ പരീക്ഷകളുടെ മൂല്യനിർണയത്തിനുള്ള മാനദണ്ഡം രൂപീകരിക്കാൻ സിബിഎസ്‌ഇ 12 അംഗ വിദഗ്‌ധസമിതി രൂപീകരിച്ചു. 10 ദിവസത്തിനകം സമിതി മാനദണ്ഡം തയ്യാറാക്കി റിപ്പോർട്ട്‌ സമർപ്പിക്കും. 15നുള്ളിൽ മൂല്യനിർണയ മാനദണ്ഡത്തിൽ അന്തിമ തീരുമാനമെടുക്കും.

മൂല്യനിർണയ മാനദണ്ഡം തയ്യാറാക്കാൻ സുപ്രീംകോടതി സിബിഎസ്‌ഇക്ക്‌ രണ്ടാഴ്‌ച അനുവദിച്ചിരുന്നു. സിബിഎസ്‌ഇ, സിഐഎസ്‌സിഇ പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ പല സംസ്ഥാന ബോർഡുകളും 12–-ാം ക്ലാസ്‌ പരീക്ഷ ഉപേക്ഷിച്ചു.

Related posts

ഹോട്ടല്‍ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതിപ്പെടാം; കേന്ദ്ര സര്‍ക്കാര്‍*

Aswathi Kottiyoor

അപകടത്തിനു തൊട്ടുമുൻപ് സ്റ്റേഷനിലെ റിലേ റൂമിൽ സംഭവിച്ചതെന്ത്?; ആ ‘ബാഹ്യ ഇടപെടൽ’ ആരുടേത്?

Aswathi Kottiyoor

അറസ്റ്റും ഭീഷണിയും വകവയ്ക്കാതെ യുവജനങ്ങൾ ; ആയിരങ്ങൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox