24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഒ​ഇ​സി വി​ദ്യാ​ഭ്യാ​സ ആനുകൂല്യം: സ്കൂ​ളു​ക​ൾ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം
Kerala

ഒ​ഇ​സി വി​ദ്യാ​ഭ്യാ​സ ആനുകൂല്യം: സ്കൂ​ളു​ക​ൾ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണം

സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ,എ​​​യ്ഡ​​​ഡ്, അം​​​ഗീ​​​കൃ​​​ത അ​​​ൺ എ​​​യ്ഡ​​​ഡ്, സി​​​ബി​​​എ​​​സ്.​​​ഇ, ഐ​​​സി​​​എ​​​സ്ഇ അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ഒ​​​ഇ​​​സി വി​​​ദ്യാ​​​ഭ്യാ​​​സാ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ www.egrantz. kerala.gov.in ലൂ​​​ടെ 25 ന​​​കം പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന് ല​​​ഭ്യ​​​മാ​​​ക്ക​​​ണം. അ​​​ർ​​​ഹ​​​മാ​​​യ തു​​​ക വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു ന​​​ൽ​​​കും. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​ഗ്രാ​​​ന്‍റ്സ് പോ​​​ർ​​​ട്ട​​​ലി​​​ലും www.bcdd.kerala.gov.in ലും ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ൺ: എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ലാ ഓ​​​ഫീ​​​സ് 0484 2429130, കോ​​​ഴി​​​ക്കോ​​​ട് മേ​​​ഖ​​​ലാ ഓ​​​ഫീ​​​സ് 0495 2377786.

Related posts

അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണം: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

ത്രിവത്സര ഡിപ്ലോമ കോഴ്സ്: തത്സമയ പ്രവേശനം

Aswathi Kottiyoor

മുട്ടിൽ മരംമുറി: ഭൂഉടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജം; എല്ലാ അപേക്ഷയിലും ഒപ്പിട്ടത് റോജി അഗസ്‌റ്റിൻ

Aswathi Kottiyoor
WordPress Image Lightbox