27.7 C
Iritty, IN
July 3, 2024
  • Home
  • kannur
  • മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ര്‍: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ​യും മു​ണ്ടാ​യാം​പ​റ​മ്പ് ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും പ​രി​ശോ​ധ​ന ന​ട​ത്തും. റെ​ഡ്സ്റ്റാ​ര്‍ വാ​യ​ന​ശാ​ല പു​ളി​മ്പ​റ​മ്പ, വ​യ​ക്ക​ര അ​ല്‍ മ​ഖ​ര്‍ യ​ത്തീം​ഖാ​ന, ക​രി​മ്പം വാ​യ​ന​ശാ​ല, ത​ളി​പ്പ​റ​മ്പ താ​ലൂ​ക്കാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും പ​രി​ശോ​ധ​ന​യു​ണ്ടാ​കും. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു.

Related posts

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഫെബ്രുവരി 27ന്

Aswathi Kottiyoor

ഷിഗല്ലെയെ സൂക്ഷിക്കാൻ ജില്ലയിൽ ജാഗ്രതാനിർദേശം…………

Aswathi Kottiyoor

പ​ഴ​ശി​രാ​ജാ സ്മാ​ര​കം ച​രി​ത്ര സ്മാ​ര​ക​മാ​ക്കും: കെ.​കെ. ശൈ​ല​ജ

Aswathi Kottiyoor
WordPress Image Lightbox