22.7 C
Iritty, IN
September 19, 2024
  • Home
  • kannur
  • വി​ശ്വാ​സപ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ഇ​ന്ന്
kannur

വി​ശ്വാ​സപ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ഇ​ന്ന്

ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന വ​ർ​ഷം ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി ഇ​ന്നു ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ടും ഓ​ൺ​ലൈ​ൻ ക്ലാ​സ് ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യും നി​ർ​വ​ഹി​ക്കും. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. അ​ല​ക്സ് താ​രാ​മം​ഗ​ലം പ്ര​സം​ഗി​ക്കും. അ​തി​രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്‌​ട​ർ റ​വ.​ഡോ.​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ സ്വാ​ഗ​ത​വും ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ.​ജോ​സ​ഫ് വ​ട​ക്കേ​പ​റ​ന്പി​ൽ ന​ന്ദി​യും പ​റ​യും. https:// youtu.be/2ivpOBV8TrM എ​ന്ന ലി​ങ്കി​ലൂ​ടെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാം.

പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തി​ന് ഒ​രു​ക്ക​മാ​യി ഇ​ന്ന​ലെ രാ​ത്രി 7.30 മു​ത​ൽ എ​ട്ടു​വ​രെ വി​ശ്വാ​സ പ​രി​ശീ​ല​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​യി ഓ​ൺ​ലൈ​നാ​യി ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Related posts

ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്ക​ണം ;ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ്

Aswathi Kottiyoor

നൈ​ലോ​ണ്‍ ഫ്‌​ള​ക്‌​സ്: സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി

Aswathi Kottiyoor

വൈ​ദ്യു​തി കു​ടി​ശി​ക അ​ട​യ്ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox