• Home
  • Kochi
  • ഇന്ധനവില ഇന്നും കൂട്ടി ………
Kochi

ഇന്ധനവില ഇന്നും കൂട്ടി ………

രാജ്യത്ത് പെട്രോൾ-ഡീസൽ വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസൽ ലിറ്ററിന് 29 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94 രൂപ 04 പൈസയും ഡീസലിന് 90 രൂപ 46 പൈസയുമായി. ഒരു മാസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പതിനഞ്ചാം തവണയാണ്

Related posts

അമേരിക്കയിൽ മാന്ദ്യത്തിന്റെ മഴക്കാറ്; ഐടി രംഗത്ത് മുൻകരുതൽ: ടെക്കികളെ ബാധിക്കും

Aswathi Kottiyoor

മകന്റെ കുത്തേറ്റ് കുടൽമാല പുറത്തുവന്നു; ചികിത്സയിലായിരുന്ന മാതാവ് മരിച്ചു.

Aswathi Kottiyoor

സംസ്ഥാനം നേരിട്ടു വില നൽകി വാങ്ങുന്ന വാക്സീൻ ആദ്യ ബാച്ച് കൊച്ചിയിലെത്തി….

Aswathi Kottiyoor
WordPress Image Lightbox