23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 15നു ​തു​ട​ങ്ങും
Kerala

സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 15നു ​തു​ട​ങ്ങും

വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 15ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​ക​ൾ ഓ​ഫ് ലൈ​നാ​യി ന​ട​ത്താ​നാ​ണു തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഈ ​ധാ​ര​ണ​യു​ണ്ടാ​യ​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

ഓ​ഫ് ലൈ​നാ​യി പ​രീ​ക്ഷ ന​ട​ത്തു​ന്ന​താ​ണ് അ​ഭി​കാ​മ്യം എ​ന്നാ​ണ് പൊ​തു​വേ വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റി​ക്ക​ഴി​ഞ്ഞാ​ൽ ജൂ​ണ്‍ 15നു ​പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

സിബിഐക്ക്‌ അനുമതി : സംസ്ഥാനങ്ങൾക്ക്‌ പൂർണ അധികാരമില്ല : കേന്ദ്രം

Aswathi Kottiyoor

*ഇന്‍സ്റ്റാഗ്രാമില്‍ കേരള പൊലീസിന് പത്തുലക്ഷം ആരാധകര്‍; മുംബൈ ,ബംഗളൂരു സിറ്റി സേനകളെ ബഹുദൂരം പിന്നിലാക്കി*

Aswathi Kottiyoor

അഴിമതി സംബന്ധിച്ച പരാതികൾ അറിയിക്കാൻ റവന്യൂ വകുപ്പിൽ ഇന്ന് (ജൂൺ 10) മുതൽ ടോൾ ഫ്രീ നമ്പർ

Aswathi Kottiyoor
WordPress Image Lightbox