24.2 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • ഡെങ്കിപനി; കൊട്ടിയൂര്‍ പഞ്ചായത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
Kottiyoor

ഡെങ്കിപനി; കൊട്ടിയൂര്‍ പഞ്ചായത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കൊട്ടിയൂര്‍: പഞ്ചായത്തില്‍ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കൊട്ടിയൂര്‍ കുടുംബരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥരും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും ചേര്‍ന്ന് കൊതുകുസാന്ദ്രതാപഠനം, ഉറവിടംനിര്‍മാര്‍ജനം, നോട്ടീസ് വിതരണം, സ്‌പ്രേയിങ്, ഫോഗിങ് എന്നിവ നടത്തി.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അമ്പായത്തോടില്‍ വെച്ച് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു .വാര്‍ഡ് അംഗം ഷേര്‍ളി പടിയാനിക്കല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. എ ജെയ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു

Related posts

യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി ജനകിയ വിചാരണ സംഘടിപ്പിച്ചു

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹൈസ്കൂളിൽ ഓണാഘോഷ സമാപനവും മത്സരവിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി

Aswathi Kottiyoor

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

Aswathi Kottiyoor
WordPress Image Lightbox