23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • ക​ര്‍​ഷ​കപ്ര​ക്ഷോ​ഭ​ത്തി​ന് ആ​റു​ മാ​സം; 26ന് ​പ്ര​തി​ഷേ​ധ​ദി​നം
kannur

ക​ര്‍​ഷ​കപ്ര​ക്ഷോ​ഭ​ത്തി​ന് ആ​റു​ മാ​സം; 26ന് ​പ്ര​തി​ഷേ​ധ​ദി​നം

ഡ​​​ല്‍​ഹി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ക​​​ര്‍​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് ആ​​​റു​​​മാ​​​സം തി​​​ക​​​യു​​​ന്ന 26ന് ​​​കേ​​​ര​​​ള​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക പ്ര​​​തി​​​ഷേ​​​ധ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ സ്വ​​​ത​​​ന്ത്ര ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘും ദി​​​ല്ലി ച​​​ലോ ക​​​ർ​​​ഷ​​​ക​​​സ​​​മ​​​ര ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മി​​​തി​​​യും തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് പ​​​തി​​​നാ​​​യി​​​രം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വീ​​​ട്ടു​​​മു​​​റ്റ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തും.

വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും പ്ര​​​തി​​​ഷേ​​​ധ പ​​​ന്തം (മെ​​​ഴു​​​കു​​​തി​​​രി) കൊ​​​ളു​​​ത്തി ദി​​​നാ​​​ച​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

ഇ​​​തി​​​നു​​​ മു​​​ന്നോ​​​ടി​​​യാ​​​യി നാ​​​ളെ രാ​​​ത്രി എ​​​ട്ടി​​​ന് ഓ​​​ൺ​​​ലൈ​​​ൻ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തും. ഡ​​​ൽ​​​ഹി​​​യി​​​ലെ ക​​​ർ​​​ഷ​​​കസ​​​മ​​​ര​​​ത്തി​​​ന്‍റെ നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ ഡോ. ​​​യോ​​​ഗേ​​​ന്ദ്ര​​​യാ​​​ദ​​​വ് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് രാ​​​ഷ്‌​​​ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ്-​​​ ദി​​​ല്ലി ച​​​ലോ ക​​​ർ​​​ഷ​​​ക​​​സ​​​മ​​​ര ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മി​​​തി നേ​​​താ​​​ക്ക​​​ളാ​​​യ കെ.​​​വി. ബി​​​ജു, അ​​​ഡ്വ.​​​ബി​​​നോ​​​യ് തോ​​​മ​​​സ്, പി.​​​ടി. ജോ​​​ൺ, എ​​​ൻ. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

Related posts

വാക്സിൻ: ഇ​ന്നും നാ​ളെ​യും സെ​ക്ക​ന്‍​ഡ് ഡോ​സ് മാ​ത്രം

വി​ള​വു​ണ്ട്; വി​ല​യി​ല്ല കപ്പയ്ക്ക് ;ക​ർ​ഷ​ക​ർ ദു​രി​ത​ത്തിൽ

Aswathi Kottiyoor

കണ്ണൂർജില്ലയില്‍ 371 പര്‍ക്ക് കൂടി കൊവിഡ്; 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ⭕🔰

Aswathi Kottiyoor
WordPress Image Lightbox