24.2 C
Iritty, IN
October 5, 2024
  • Home
  • Newdelhi
  • സംസ്ഥാനത്തെ വാക്സിൻ വിതരണത്തിലെ ആശങ്കകൾ; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും…
Newdelhi

സംസ്ഥാനത്തെ വാക്സിൻ വിതരണത്തിലെ ആശങ്കകൾ; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും…

ന്യൂഡൽഹി: സംസ്ഥാനത്തെ വാക്സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി തീർപ്പാക്കുന്നത് വരെ പൊതുവിപണിയിലെ വാക്സിൻ വിൽപ്പന നിർത്തിവയ്ക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റപ്പാലം സ്വദേശി പ്രഭാകരൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണത്തിലുള്ള മെല്ലപ്പോക്കിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഇങ്ങനെ പോയാൽ രണ്ടു വർഷം വേണ്ടിവരും വാക്സിൻ വിതരണം പൂർത്തിയാക്കാൻ എന്നായിരുന്നു കോടതിയുടെ വിമർശനം.

Related posts

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ പൂനം യാദവിന് നിരാശ.

Aswathi Kottiyoor

വാക്സിൻ നയത്തിനൊരുങ്ങി കേന്ദ്രം; ജനുവരിക്ക് മുൻപ് എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം….

Aswathi Kottiyoor

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ജനാധിപത്യ വിശ്വാസികള്‍ക്ക് ആഘോഷ ദിനം: രാഷ്‌ട്രപതി.

Aswathi Kottiyoor
WordPress Image Lightbox