24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • അ​ട​ച്ച റോ​ഡ് തു​റ​ന്ന​വ​രെ തേ​ടി പോ​ലീ​സ്
kannur

അ​ട​ച്ച റോ​ഡ് തു​റ​ന്ന​വ​രെ തേ​ടി പോ​ലീ​സ്

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ​ഴ​ശി​യി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ട​ച്ച റോ​ഡ് അ​ജ്ഞാ​ത​ൻ തു​റ​ന്നി​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി റോ​ഡ് അ​ട​ച്ചു. അ​ട​ച്ചി​ട്ട റോ​ഡ് തു​റ​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ക്കും. ന​ഗ​ര​സ​ഭ​യി​ലെ പ​തി​നാ​റാം വാ​ർ​ഡി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​റ​ക്ക​ൽ പ​ഴ​ശി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ് അ​ട​ച്ച​ത്.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ജി​ത മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്ഐ രാ​ജീ​വ​നും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ജാ​ഗ്ര​ത സ​മി​തി​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു.

Related posts

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്നു

Aswathi Kottiyoor

കോ​ൺ​ഗ്ര​സ് ഭ​വ​ൻ ഇ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും

Aswathi Kottiyoor

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന​പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന: മന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor
WordPress Image Lightbox