27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • കൊവിഡ് വാക്സിനേഷന്‍ 18-44 വയസിലെ മുന്‍ഗണന വിഭാഗക്കാര്‍ക്ക്……….
kannur

കൊവിഡ് വാക്സിനേഷന്‍ 18-44 വയസിലെ മുന്‍ഗണന വിഭാഗക്കാര്‍ക്ക്……….

ജില്ലയില്‍ മെയ് 21 ന് 18- 44 വയസിലെ മുന്‍ഗണന വിഭാഗക്കാര്‍ക്ക് മാത്രം. വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ചവര്‍ക്ക് മാത്രമായി നാല് വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

ബ​സ് യാ​ത്രാ ഇ​ള​വ്: ആ​ർ​ടി​ഒ ഉ​ത്ത​ര​വാ​യി

Aswathi Kottiyoor

കോവിഡ് വ്യാപനം: അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി………

Aswathi Kottiyoor

ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ സ​ജീ​വ​മാ​യി

Aswathi Kottiyoor
WordPress Image Lightbox