24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • പോ​ലീ​സു​കാ​ർ​ക്ക് ചി​കി​ത്സാ കേ​ന്ദ്രം തു​റ​ന്നു
Iritty kannur

പോ​ലീ​സു​കാ​ർ​ക്ക് ചി​കി​ത്സാ കേ​ന്ദ്രം തു​റ​ന്നു

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കാ​യി കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ചി​കി​ത്സാ കേ​ന്ദ്രം മ​ാങ്ങാ​ട്ടുപ​റ​മ്പ കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​ന്‍ ആ​സ്ഥാ​ന​ത്ത് തു​റ​ന്നു.

ക​ണ്ണൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി ന​വ​നീ​ത് ശ​ര്‍​മ്മ ഫ​സ്റ്റ് ലൈ​ൻ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

ഓ​ക്സി​ജ​ന്‍ സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള 20 കി​ട​ക്ക​ക​ള്‍, ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ആ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Related posts

മഹിളാ മോർച്ച യോഗം നടന്നു………

Aswathi Kottiyoor

ആറിന കര്‍മപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

Aswathi Kottiyoor

പ​നി​ക്കി​ട​ക്ക​യി​ൽ ക​ണ്ണൂ​ർ‌‌; പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ചി​കി​ത്സ തേ​ടി​യ​ത് 8435 പേ​ർ

Aswathi Kottiyoor
WordPress Image Lightbox