29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വാ​ക്സി​നേ​ഷ​ൻ ഇ​ല്ലാ​ത്ത​പ്പോ​ൾ വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന് പ​റ​യ​രു​ത്; ഡ​ൽ​ഹി ഹൈ​ക്കോ​ട​തി
Kerala

വാ​ക്സി​നേ​ഷ​ൻ ഇ​ല്ലാ​ത്ത​പ്പോ​ൾ വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന് പ​റ​യ​രു​ത്; ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ഫോ​ണി​ൽ ഡ​യ​ല​ർ ട്യൂ​ണാ​യി കോ​വി​ഡ് വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. ആ​വ​ശ്യ​ത്തി​ന് വാ​ക്സി​ൻ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും ആ​ളു​ക​ളോ​ട് വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് എ​ത്ര​കാ​ലം തു​ട​രു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

ജ​ന​ങ്ങ​ൾ​ക്ക് നി​ങ്ങ​ൾ വാ​ക്സി​ൻ ന​ൽ​കു​ന്നി​ല്ല. എ​ന്നി​ട്ടും നി​ങ്ങ​ൾ അ​വ​രോ​ടു പ​റ​യു​ന്നു വാ​ക്സി​ൻ എ​ടു​ക്കൂ എ​ന്ന്. വാ​ക്സി​നേ​ഷ​ൻ ഇ​ല്ലാ​തി​രി​ക്കു​മ്പോ​ൾ ആ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക. എ​ന്താ​ണ് ഈ ​സ​ന്ദേ​ശം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കോ​ട​തി ചോ​ദി​ച്ചു.

കോ​വി​ഡ് വാ​ക്സി​നെ​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ​ന്ദേ​ശം ഒ​ന്നി​ല​ധി​കം പ്രാ​വ​ശ്യം കേ​ൾ​പ്പി​ക്കു​ന്ന​തി​നു പ​ക​രം കൂ​ടു​ത​ൽ സ​ന്ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്ക​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. വാ​ക്സി​ൻ എ​ല്ലാ​വ​ർ​ക്കും ന​ൽ​ക​ണ​മെ​ന്നും കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

*താൽക്കാലികമായി തൊഴിൽ നഷ്ടപെട്ടവർക്ക പരിശീലനം നൽകി വീടിനടുത്തോ വീട്ടിലിരുന്നോ തൊഴിലെടുപ്പിക്കും കേരള നോളജ്‌ മിഷൻ : വിജ്ഞാന സമൂഹത്തിൽ സ്ത്രീകൾ മുന്നേറും.*

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

2026ഓടെ 15,000 പുതിയ സ്റ്റാർട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലും ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox