26.3 C
Iritty, IN
June 3, 2024
  • Home
  • Kerala
  • ഓണ്‍ലൈന്‍ പൂജയുടെ പേരില്‍ തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
Kerala

ഓണ്‍ലൈന്‍ പൂജയുടെ പേരില്‍ തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന പ്രശസ്ത ക്ഷേത്രങ്ങളില്‍ വഴിപാട് ,പൂജ എന്നിവ നടത്തുന്നതിന് ഇ-പൂജ (e -pooja ) എന്ന വെബ്സൈറ്റ് മുഖേന ഭക്തജനങ്ങളില്‍ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതായി മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ അറിയിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡോ ക്ഷേത്ര ഭരണാധികാരികളോ ഇതിനായി വെബ് സൈറ്റിനെ ചുമതലപ്പെടുത്തിയിട്ടില്ല.

വഴിപാട്, പൂജ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മറ്റു സേവനങ്ങള്‍ എന്നിവക്ക് അതത് ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്മീഷണര്‍ അറിയിച്ചു.

Related posts

കെ.എസ്.ആർ.ടി.സി. ഗ്രാമവണ്ടി: സ്പോൺസർ ചെയ്താൽ ബസിൽ പേരുപതിക്കാം

Aswathi Kottiyoor

‘മെഷിനറി എക്‌സ്‌പോ – 2022′; വ്യവസായ യന്ത്ര പ്രദർശന മേളയ്‌ക്ക്‌ തുടക്കമായി

Aswathi Kottiyoor

സെസും സർചാർജും ; കേന്ദ്രം കവരുന്നത്‌ 5 ലക്ഷം കോടി

Aswathi Kottiyoor
WordPress Image Lightbox