24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കേളകം ലയൺസ് ക്ലബ് 2021-22 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു……..
kannur

കേളകം ലയൺസ് ക്ലബ് 2021-22 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു……..

കേളകം ലയൺസ് ക്ലബ് 2021-22 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് ഡിബിൻ സി ബെന്നി, സെക്രട്ടറി ദീപക് മാത്യു, ട്രഷറർ കെ.വി ബെന്നി.ഓൺലൈനായി നടന്ന ഇല്ലക്ഷന് മുൻ പ്രസിഡൻ്റ് അജു, സെക്രട്ടറി ശശീന്ദ്രൻ കോലോത്ത് തുടങ്ങിയവർ നേതൃത്വം നല്കി. 2020-21 കാലഘട്ടത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച്ചവെച്ചത് പ്രളയബാധിതർക്ക് സൗജന്യമായി 4 വീടുകൾ വെച്ച് നല്കുകയും 4 എണ്ണത്തിൻ്റെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു.

Related posts

ന​ഗരത്തില്‍ ലഹരി മാഫിയ; നടപടി കടുപ്പിച്ച് പൊലീസ്

Aswathi Kottiyoor

വി​പ​ണി വി​ല​യ്ക്ക് ഡീ​സ​ൽ ല​ഭ്യ​മാ​ക്ക​ണം; കെ​എ​സ്ആ​ർ​ടി​സി സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

ഭാ​ഗി​ക ലോ​ക്ക്ഡൗ​ണി​ൽ നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ സ്തം​ഭ​നം

WordPress Image Lightbox