24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • തൊ​ണ്ടി​യി​ല്‍, മാ​വ​ടി മേ​ഖ​ല​യി​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു
Peravoor

തൊ​ണ്ടി​യി​ല്‍, മാ​വ​ടി മേ​ഖ​ല​യി​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു

തൊ​ണ്ടി​യി​ല്‍: തൊ​ണ്ടി​യി​ല്‍, മാ​വ​ടി മേ​ഖ​ല​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ക​ള്‍ വി​ല​യി​രു​ത്തി. നൂ​റു​ക​ണ​ക്കി​ന് റ​ബ​ര്‍, വാ​ഴ, ക​ശു​മാ​വ്, തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ കാ​ര്‍​ഷി​ക വി​ള​ക​ളാ​ണ് ന​ശി​ച്ച​ത്. നി​ര​വ​ധി തൊ​ഴു​ത്തു​ക​ള്‍, വി​റ​കു​പു​ര​ക​ള്‍, റ​ബ​ര്‍ മെ​ഷീ​ന്‍ ഷെ​ഡു​ക​ള്‍ എ​ന്നി​വ​യ്ക്കും കേ​ടു​പാ​ടു​ണ്ടാ​യി. കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ണു​ഗോ​പാ​ല്‍, വാ​ര്‍​ഡ് മെം​ബ​ർ രാ​ജു ന​ടു​പ്പ​റ​മ്പി​ല്‍, വി​ല്ലേ​ജ് ഒ​ഫീ​സ​ര്‍ മ​നോ​ജ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. റ​വ​ന്യൂ, കൃ​ഷി വ​കു​പ്പു​ക​ള്‍ ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്നു​ണ്ട്.

Related posts

എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി മുരിങ്ങോടി ശ്രീ ജനാർദ്ദനാ എൽപി സ്കൂളിൽ എന്റെ മരം നന്മമരം പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

ചിട്ടി തട്ടിപ്പ് : ശനിയാഴ്ച്ച മുന്‍ പ്രസിഡന്റ് കെ. പ്രിയന്റെ വീട്ടിലേക്ക് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

Aswathi Kottiyoor

കോവിഡ് വ്യാപനം: കൂടുതൽ ടെസ്റ്റ് നടന്നത് പേരാവൂരിൽ, കുറവ് കൊട്ടിയൂരിൽ…………

Aswathi Kottiyoor
WordPress Image Lightbox