24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ ഇ​ന്ന് സെ​ക്ക​ന്‍​ഡ് ഡോ​സ് മാ​ത്രം
kannur

ജി​ല്ല​യി​ല്‍ ഇ​ന്ന് സെ​ക്ക​ന്‍​ഡ് ഡോ​സ് മാ​ത്രം

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് സെ​ക്ക​ന്‍​ഡ് ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ മാ​ത്ര​മാ​യി​രി​ക്കും ന​ല്‍​കു​ക. സെ​ക്ക​ന്‍​ഡ് ഡോ​സ് ല​ഭി​ക്കാ​ന്‍ ഉ​ള്ള​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെ​ംബർ‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്‌​സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ​തി​നാ​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​തി​രാ​വി​ലെ എ​ത്തി ടോ​ക്ക​ണ് വേ​ണ്ടി കാ​ത്തു​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.
ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 109 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക.

Related posts

സാ​ങ്കേ​തി​ക തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് സ്ത്രീ​ക​ൾ വി​ട്ടു​നി​ൽ​ക്ക​രു​ത്: മ​ന്ത്രി ആ​ർ. ബി​ന്ദു

Aswathi Kottiyoor

വിദ്യാഭ്യാസ വായ്പാ നിഷേധം: ബാങ്ക് ജനറല്‍ മാനേജരോട് വിശദീകരണം തേടും

Aswathi Kottiyoor

കോ​വി​ഡ്; ഡോ​ക്‌​ട​ർ​മാ​രു​ടെ ര​ണ്ടാം​നി​ര സ​ജ്ജ​മാ​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox