23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ലോ​ക്ക്ഡൗ​ണി​ല്‍ ആ​രും പ​ട്ടി​ണി കി​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
Kerala

ലോ​ക്ക്ഡൗ​ണി​ല്‍ ആ​രും പ​ട്ടി​ണി കി​ട​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

ലോ​ക്ക്ഡൗ​ണി​ൽ ആ​രും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രി​നു​ള്ള​തെ​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

എ​ല്ലാ​യി​ട​ത്തും ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കും. ചി​ല​യി​ട​ങ്ങ​ളി​ൽ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ വ​ഴി ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ക​ഴി​യും. ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൺ സം​വി​ധാ​നം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ആ​രം​ഭി​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ന്യൂനപക്ഷ വിഭാഗങ്ങൾക്ക്​ വായ്​പപദ്ധതി

Aswathi Kottiyoor

വൈദ്യുതി ലൈന്‍ ഫാള്‍ട്ട് അതിവേഗം കണ്ടെത്താന്‍ കമ്യൂണിക്കേറ്റിവ് ഫാള്‍ട്ട് പാസ്സ് ഡിറ്റക്ടറ്റർ

രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox