27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • സിവിൽ ഡിഫൻസ് കോവിഡ് ഹെൽപ് ഡസ്ക് ആരംഭിച്ചു
Iritty

സിവിൽ ഡിഫൻസ് കോവിഡ് ഹെൽപ് ഡസ്ക് ആരംഭിച്ചു

ഇരിട്ടി : ഇരിട്ടി അഗ്നിരക്ഷാനിലയം സിവിൽ ഡിഫൻസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
അത്യാവശ്യ മരുന്നുകളും, കോവിഡ് അനുബന്ധ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുവാനും കേരളാ സിവിൽ ഡിഫൻസ് ഇരിട്ടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫയർ സ്റ്റേഷനു സമീപം ആരംഭിച്ച ഹെൽപ് ഡസ്കിൻ്റെ സഹായം തേടാവുന്നതാണ്.
ഫോൺ – ഓഫീസ് – 101, 04902493001, നിധീഷ് ജേക്കബ്‌ – 7558988414, അരുൺ ബാലക്കണ്ടി – 8289820908, അനീഷ് കുമാർ – 9744665597.

Related posts

പച്ചക്കറിതൈകൾ വിതരണം ചെയ്തു.

Aswathi Kottiyoor

വൈഎംസിഎ ഇരിട്ടി സബ്‌റീജന്‍ 24 ന് ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്യും.

Aswathi Kottiyoor

സഹകരണ സംഘങ്ങളുടെ പേരിൽ കേരളത്തിൽ നടക്കുന്നത് സഹകരണക്കൊള്ള എൻ. ഹരിദാസ്

Aswathi Kottiyoor
WordPress Image Lightbox