28.2 C
Iritty, IN
September 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​ക​ൾ റ​ദ്ദാ​ക്കി.
Kerala

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​ക​ൾ റ​ദ്ദാ​ക്കി.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പു​ക​ൾ റ​ദ്ദാ​ക്കി. മേ​യ് 13 മു​ത​ൽ 27 വ​രെ​യു​ള്ള ന​റു​ക്കെ​ടു​പ്പു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ശ​ക്ത​മാ​യ​തി​നാ​ൽ സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ ഉ​ൾ​പ്പ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​ണി​ത്.

മേ​യ് 10 മു​ത​ൽ 14 വ​രെ​യു​ള്ള ഭാ​ഗ്യ​ക്കു​റി​ക​ളു​ടെ ന​റു​ക്കെ​ടു​പ്പു​ക​ൾ മാ​റ്റി​വ​യ്ക്കാ​നും ലോ​ട്ട​റി വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

Related posts

കൊച്ചി സേലം എൽപിജി ലൈൻ സെപ്‌തംബറിൽ ; ആകെ ചെലവ്‌ 1506 കോടി , കേരളത്തിലൂടെ കടന്നുപോകുന്നത്‌ 210 കിലോമീറ്റർ

Aswathi Kottiyoor

തെരുവുനായ ബൈക്കിന് കുറുകേചാടി കോഴിക്കോട്ടും കൊല്ലത്തും അപകടം; മൂന്നുപേര്‍ക്ക് പരിക്ക്.

Aswathi Kottiyoor

ചലച്ചിത്ര മേളയ്‌ക്ക് ഇനി രണ്ടുനാൾ ; തിരുവനന്തപുരം ഒരുങ്ങി

Aswathi Kottiyoor
WordPress Image Lightbox