27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചാ​ല്‍ കോ​വി​ഡ് വ്യാ​പ​നം കു​റ​യ്ക്കാം: ആ​രോ​ഗ്യ​മ​ന്ത്രി
Kerala

ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചാ​ല്‍ കോ​വി​ഡ് വ്യാ​പ​നം കു​റ​യ്ക്കാം: ആ​രോ​ഗ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ലൂ​ടെ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

ലോ​ക്ക്ഡൗ​ൺ നി​ബ​ന്ധ​ന​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ൽ ര​ണ്ടാ​ഴ്ച​കൊ​ണ്ട് കേ​സു​ക​ൾ കു​റ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ലോ​ക്ക്ഡൗ​ണു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

*143 ഇനങ്ങളുടെ ജിഎസ്ടി കുത്തനെ കൂട്ടുന്നു.*

Aswathi Kottiyoor

ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ചോദ്യം ചെയ്യാന്‍ അനുമതി

Aswathi Kottiyoor
WordPress Image Lightbox