24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ൽ പ​രി​ശോ​ധ​ന വേ​ണ്ട; അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യ്ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം പു​തു​ക്കി
Kerala

ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ൽ പ​രി​ശോ​ധ​ന വേ​ണ്ട; അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​യ്ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം പു​തു​ക്കി

ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി മു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ്ടെ​ന്ന് ഐ​സി​എം​ആ​ർ. പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ആ​ശു​പ​ത്രി വി​ടു​ന്ന​വ​ർ​ക്കും പ​രി​ശോ​ധ​ന വേ​ണ്ട. റാ​റ്റ്, ആ​ർ​ടി​പി​സി​ആ​ർ പോ​സി​റ്റി​വാ​യ​വ​ർ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ല.

ലാ​ബു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നാ​യി മൊ​ബൈ​ൽ ല​ബോ​റ​ട്ട​റി​ക​ളെ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. രാ​ജ്യ​ത്ത് കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​വു​ക​യാ​ണ്. 2,02,82,833 ഉം ​പേ​ർ​ക്കാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 222408 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി കി​ട​ക്ക​യും ഓ​ക്സി​ജ​നും വെ​ന്‍റി​ലേ​റ്റ​ർ കി​ട​ക്ക​ക​ളും കി​ട്ടാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് രാ​ജ്യം. കോ​വി​ഡ് വാ​ക്സി​ന്‍റെ ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്.

Related posts

തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്

Aswathi Kottiyoor

അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ ഇല്ല

Aswathi Kottiyoor

കേരളത്തിലേക്ക് സിന്തറ്റിക് ലഹരി; പിന്നിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം

Aswathi Kottiyoor
WordPress Image Lightbox