24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ ഇല്ല
Kerala

അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴ ഇല്ല

അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയില്ലെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

വ്യാഴാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്‍റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത.

കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്‍റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.

Related posts

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയം ആർ.ബി.ഐ ദീർഘിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

Aswathi Kottiyoor

വാ​ക്സീ​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം; ചൊ​വ്വാ​ഴ്ച ര​ണ്ടു​ല​ക്ഷം ഡോ​സ് കോ​വാ​ക്സി​ൻ സം​സ്ഥാ​ന​ത്തെ​ത്തും

Aswathi Kottiyoor

ബസ് നിയന്ത്രണം തെറ്റി തെങ്ങിലിടിച്ചു

Aswathi Kottiyoor
WordPress Image Lightbox