24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഇന്ന് കോവിഡ് വാക്‌സിനേഷന്‍ 32 കേന്ദ്രങ്ങളില്‍.
kannur

ഇന്ന് കോവിഡ് വാക്‌സിനേഷന്‍ 32 കേന്ദ്രങ്ങളില്‍.

കണ്ണൂർ: ജില്ലയില്‍ മെയ് 4 ചൊവ്വാഴ്ച സര്‍ക്കാര്‍ മേഖലയില്‍ 32 ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കും. സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളില്‍ നാളെ കോവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് ആണ് നല്‍കുക.

ജില്ലയിലെ വാക്‌സിന്‍ സ്റ്റോക്ക് അനുസരിച്ച് എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്ന് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള കോവിന്‍ പോര്‍ട്ടല്‍ തുറക്കുന്നത്. വാക്‌സിനേഷന് രജിസ്‌ട്രേഷന്‍ ചെയ്ത് അപ്പോയിന്റ്‌മെന്റ്(ഷെഡ്യൂളിങ്) ചെയ്ത് അവരവര്‍ ബുക്കു ചെയ്ത സ്ഥാപനങ്ങളില്‍ ഷെഡ്യൂള്‍ ചെയ്ത സമയത്ത് മാത്രം പോകേണ്ടതാണ്. രാവിലെ പോകേണ്ടവര്‍ രാവിലെയും ഉച്ചയ്ക്കു ശേഷമുള്ളവര്‍ ഉച്ചയ്ക്കും മാത്രം അതാത് കേന്ദ്രങ്ങളിലേക്ക് പോവുക. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം.

Related posts

പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ്: ക്യാമറ സ്ഥാപിക്കല്‍ പൂര്‍ത്തിയായി

Aswathi Kottiyoor

മാലിന്യം തള്ളലും തെരുവ് കച്ചവടവും; പിടിമുറുക്കി കോർപറേഷൻ

Aswathi Kottiyoor

മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടത്ത് പ്രചാരണത്തിനിറങ്ങും………….

Aswathi Kottiyoor
WordPress Image Lightbox