26.4 C
Iritty, IN
May 15, 2024
  • Home
  • Mattanur
  • ലീഡ് നില മെച്ചപ്പെടുത്തി കെ കെ ശൈലജ…
Mattanur

ലീഡ് നില മെച്ചപ്പെടുത്തി കെ കെ ശൈലജ…

മട്ടന്നൂർ: വോട്ടെണ്ണലിന്റെ രണ്ടു ഘട്ടങ്ങൾ പിന്നിടുമ്പോൾ ലീഡ് നില മെച്ചപ്പെടുത്തി കെ.കെ ശൈലജ. 12871 വോട്ടുകൾക്ക് കെ.കെ ശൈലജ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ മുന്നിട്ടുനിൽക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ മുതൽ മട്ടന്നൂരിൽ കെ. കെ ശൈലജ മുന്നിലാണ്.

Related posts

വീട്ടിനുള്ളിൽ വയോധിക മരിച്ച നിലയിൽ……..

Aswathi Kottiyoor

മട്ടന്നൂർ അഗ്നിരക്ഷാനിലയത്തിന് ഭരണാനുമതി ലഭിച്ചു

Aswathi Kottiyoor

കൃ​ഷി​നാ​ശം ത​ട​യും ; കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ

Aswathi Kottiyoor
WordPress Image Lightbox