23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • മേ​യ്ദി​നം: 1180 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തി
kannur

മേ​യ്ദി​നം: 1180 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തി

ക​ണ്ണൂ​ർ: മേ​യ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 1180 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു പ്രാ​ദേ​ശി​ക​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കണ്ണൂർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം എം.​വി.​ജ​യ​രാ​ജ​ൻ പ​താ​ക ഉ​യ​ർ​ത്തി. പി.​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​പി.​സ​ഹ​ദേ​വ​ൻ പ​താ​ക ഉ​യ​ർ​ത്തി.​എ.​വി. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സി​ഐ​ടി​യു ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സി​ൽ ജി​ല്ലാ ട്ര​ഷ​റ​ർ അ​ര​ക്ക​ൻ ബാ​ല​ൻ പ​താ​ക ഉ​യ​ർ​ത്തി. വി.​പി.​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ്രീ​ക​ണ്ഠാ​പു​ര​ത്ത് എം.​സി.​രാ​ഘ​വ​നും മ​ട്ട​ന്നൂ​രി​ൽ എ​ൻ.​വി.​ച​ന്ദ്ര​ബാ​ബു​വും കീ​ഴ്പള്ളി​യി​ൽ വൈ.​വൈ. മ​ത്താ​യി​യും പേ​ര​ട്ട​യി​ൽ ഇ.​എ​സ്.​സ​ത്യ​നും മു​ണ്ട​യാം​പ​റ​മ്പി​ൽ എ​ൻ.​ഐ സു​കു​മാ​ര​നും കൊ​ള​ക്കാ​ട് പി.​വി.​പ്ര​ഭാ​ക​ര​നും പ​താ​ക ഉ​യ​ർ​ത്തി.

Related posts

വളപട്ടണം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Aswathi Kottiyoor

അ​തി​ഥിതൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് തു​ട​ക്കം

Aswathi Kottiyoor

സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox