22.7 C
Iritty, IN
September 19, 2024
  • Home
  • Kerala
  • വോട്ടെണ്ണല്‍ ദിനം; ഡ്രൈ ഡേ പ്രഖ്യാപിച്ചു
Kerala

വോട്ടെണ്ണല്‍ ദിനം; ഡ്രൈ ഡേ പ്രഖ്യാപിച്ചു

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ജനപ്രാതിനിധ്യ നിയമത്തിലെ 135 സി വകുപ്പ് പ്രകാരമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചത്.

ഇതുപ്രകാരം ജില്ലയിലെ മദ്യശാലകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ കാലയളവില്‍ മദ്യം ശേഖരിച്ച് വയ്ക്കാനോ അനധികൃതമായി വില്‍പ്പന നടത്താനോ ഉള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി

Related posts

കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാമതെന്ന് മുഖ്യമന്ത്രി.

Aswathi Kottiyoor

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

എന്ത് ലഹരി അടിച്ചാലും നിങ്ങളെ കുടുക്കും; ലഹരി ഉ​പ​യോ​ഗി​ച്ച​ശേ​ഷം വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ആ​ല്‍​ക്കോ സ്‌​കാ​ന്‍ വാ​നുമായി പോലീസ്.*

Aswathi Kottiyoor
WordPress Image Lightbox