24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഡ് പ്ര​തി​സ​ന്ധി; കൊ​ച്ചി മെ​ട്രോ​യു​ടെ സ​മ​യ​ത്തി​ൽ ക്ര​മീ​ക​ര​ണം
Kerala

കോ​വി​ഡ് പ്ര​തി​സ​ന്ധി; കൊ​ച്ചി മെ​ട്രോ​യു​ടെ സ​മ​യ​ത്തി​ൽ ക്ര​മീ​ക​ര​ണം

കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ച്ചി മെ​ട്രോ​യു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടി​ന് മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭി​ക്കും. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റ് മു​ത​ൽ രാ​ത്രി 10 വ​രെ​യും സ​ർ​വീ​സ് ന​ട​ത്തും.

തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പീ​ക്ക് ടൈ​മി​ൽ 10 മി​നി​റ്റും അ​ത​ല്ലാ​ത്ത സ​മ​യ​ത്ത് 14 മി​നി​റ്റും ഇ​ട​വി​ട്ടാ​കും സ​ർ​വീ​സ്. ശ​നി ,ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പീ​ക് ടൈ​മി​ലും സാ​ധാ​ര​ണ സ​മ​യ​ത്തും 15 മി​നി​റ്റ് ഇ​ട​വി​ട്ടാ​കും സ​ർ​വീ​സ് ന​ട​ത്തു​ക.

Related posts

ആദായനികുതി പോർട്ടൽ തകരാർ പരിഹരിച്ചെന്ന് കേന്ദ്രം: റിട്ടേൺ തിയതി ഡിസം 31ലേക്ക് നീട്ടി.

Aswathi Kottiyoor

മകരവിളക്കുത്സവത്തിന്‌ കാനനപാത തുറക്കും; ഡിസംബര്‍ മുപ്പതോടെ പാത സഞ്ചാരയോഗ്യമാക്കും

Aswathi Kottiyoor

പ്ല​സ് ടു ​ഫ​ലം 21ന്

Aswathi Kottiyoor
WordPress Image Lightbox