22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • “വാക്സിൻ ചലഞ്ച് ” ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇ.കെ.രവീന്ദ്രൻ തൻ്റെ ഒരു മാസത്തെ ക്ഷേമപെൻഷൻ തുക സംഭാവന നൽകി…………
Iritty

“വാക്സിൻ ചലഞ്ച് ” ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇ.കെ.രവീന്ദ്രൻ തൻ്റെ ഒരു മാസത്തെ ക്ഷേമപെൻഷൻ തുക സംഭാവന നൽകി…………

കോളയാട്: “വാക്സിൻ ചലഞ്ച് ” ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആലച്ചേരിയിലെ ഇ.കെ.രവീന്ദ്രൻ തൻ്റെ ഒരു മാസത്തെ ക്ഷേമപെൻഷൻ തുക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.റിജിയെ ഏൽപ്പിക്കുന്നു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഇ.സുധീഷ്കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജ പ്രദീപൻ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

ഇരിട്ടി പുതിയപാലം താത്കാലികമായി 2 മണിക്കൂർ ഗതാഗതത്തിന് തുറന്നു കൊടുത്തു……….

Aswathi Kottiyoor

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം: യുവജന റാലിയും അനുസ്മരണ പൊതുയോഗവും നടത്തി

Aswathi Kottiyoor

ഇന്ത്യയുടെ പരമാധികാരം പോലും ആദിവാസി വനിതക്ക് നൽകുമ്പോൾ കേരളത്തിൽ ആദിവാസികളെ ആനകൾ ചവിട്ടിക്കൊല്ലുന്നു – കെ. സുരേന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox