24.6 C
Iritty, IN
December 1, 2023
  • Home
  • Iritty
  • ഇരിട്ടി പുതിയ പാലം ഇന്ന് തുറക്കും………
Iritty

ഇരിട്ടി പുതിയ പാലം ഇന്ന് തുറക്കും………

ഇരിട്ടി പുതിയ പാലം ഇന്ന് ഗതാഗതത്തിനായി തുറന്ന് നൽകും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിന്നാൽ കാര്യപരിപാടികൾ ഒന്നും തന്നെ ഇല്ലാതെ ചടങ്ങ് മാത്രമായായിരിക്കും ഇന്ന് രാവിലെ 11 മണിയോടെ പാലം തുറന്ന് നൽകുക. ഇതോടെ മലയോര ജനതയുടെ ചിരകാല സ്വപ്നങ്ങളിലൊന്നാണ് യാഥാർത്ഥ്യമാവുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനിരുന്നത് പാലത്തിന് സമീപത്തെ സിഗ്നൽ സംവിധാനത്തിലെ സാങ്കേതിക തകരാറുകളെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.*

Related posts

കൃ​ഷി​ക്ക് ഊ​ന്ന​ലു​മാ​യി പാ​യം പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്

Aswathi Kottiyoor

കെഎസ്കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചരണ ജാഥാ ജില്ലാ പര്യടന സമാപനം 27 ന് വൈകിട്ട് 5 മണിക്ക് ഇരിട്ടിയിൽ

Aswathi Kottiyoor

ഇരിട്ടി അത്തിത്തട്ടിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതായി പരാതി

Aswathi Kottiyoor
WordPress Image Lightbox