24.9 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കൊട്ടിയൂരിൽ കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ സംസ്കാര ചടങ്ങ് ഏറ്റെടുത്ത് ഡി വൈ എഫ് ഐ ഭാരവാഹികൾ………..
Kottiyoor

കൊട്ടിയൂരിൽ കോവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ സംസ്കാര ചടങ്ങ് ഏറ്റെടുത്ത് ഡി വൈ എഫ് ഐ ഭാരവാഹികൾ………..

കൊട്ടിയൂർ: കൊട്ടിയൂരിലെ വ്യാപാരിയായിരുന്ന പുതിയ കുന്നേല്‍ പി.സി. രാഘവന്‍ (68) ആണ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന രാഘവന് ശനിയാഴ്ച ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഇദേഹത്തിന്റെ മരണാനന്തരച്ചടങ്ങുകൾ കോവി ഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് നിർവ്വഹിക്കുകയായിരുന്നു ഡി വൈ എഫ് ഐ ഭാരവാഹികളായ അമൃത് രാജ്, വരുൺ കെ.എസ്, സരുൺ ഗണേഷ്. ഏവരും ഭീതി ജനകമായി നോക്കി കാണുന്ന ഈ മഹാമാരിക്കാലത്ത് ഇവരുടെ പ്രവർത്തനം സമൂഹത്തിനു തന്നെ മാതൃകയാണ്.

Related posts

കർഷക സമരം;കൊട്ടിയൂരിൽ നിന്നും വാഹന പ്രചരണ ജാഥ………..

Aswathi Kottiyoor

തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളോട് ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള ബോര്‍ഡ് സ്ഥാപിച്ച് ചേംബര്‍ ഓഫ് കൊട്ടിയൂര്‍…………….

Aswathi Kottiyoor

സുരക്ഷിത കൊട്ടിയൂർ ; സി സി ടി വി ക്യാമറ നാടിന് സമർപ്പണവും, പൊതു സമ്മേളനവും, കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കലും

admin
WordPress Image Lightbox