24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • കോവിഡ് നിയന്ത്രണം; സർവ്വകക്ഷി യോഗം നാളെ ……….
Kerala

കോവിഡ് നിയന്ത്രണം; സർവ്വകക്ഷി യോഗം നാളെ ……….

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാംവരവിന്റെ ഭീതിയിൽ സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾക്ക് കേരളത്തിൽ സാധ്യത. നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധനടപടികളും തിങ്കളാഴ്ച നടക്കുന്ന സർവകക്ഷിയോഗം ചർച്ചചെയ്യും. ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണൽ വരെയോ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയോ വേണമെന്ന അഭിപ്രായമുണ്ട്. അതു നടപ്പാക്കിയാൽ വ്യാപാര, തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പോലീസ് ഇടപെടലുകളിലും വ്യാപാരികൾ ഇപ്പോൾത്തന്നെ എതിർപ്പുയർത്തിയിട്ടുണ്ട്.

Related posts

ഉപരാഷ്ട്രപതി കേരളത്തിൽ; നിയമസഭാ മന്ദിരം സിൽവർ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്യും

Aswathi Kottiyoor

ജോബ് ഫെയര്‍ കാമ്പസ് റിക്രൂട്ട്‌മെന്റ്

Aswathi Kottiyoor

സംസ്ഥാനത്ത് തപാല്‍ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും ; പോളിങ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും

Aswathi Kottiyoor
WordPress Image Lightbox