23.1 C
Iritty, IN
September 16, 2024
  • Home
  • Newdelhi
  • സംസ്ഥാനങ്ങൾക്ക് ആകെ വിതരണം ചെയ്തത് 10.34 കോടി വാക്‌സിൻ;44.78 ലക്ഷം ഡോസ് പാഴാക്കി; ഒട്ടും പാഴാക്കാതെ കേരളം….
Newdelhi

സംസ്ഥാനങ്ങൾക്ക് ആകെ വിതരണം ചെയ്തത് 10.34 കോടി വാക്‌സിൻ;44.78 ലക്ഷം ഡോസ് പാഴാക്കി; ഒട്ടും പാഴാക്കാതെ കേരളം….

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്ത 10.34 കോടി ഡോസ് വാക്സിനിൽ 44.78 ലക്ഷം ഡോസ് വാക്‌സിൻ പാഴാക്കിയതായി വിവരാവകാശ രേഖ. ഏപ്രിൽ 11 വരെയുള്ള റിപ്പോർട്ട്‌ പ്രകാരമാണിത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ ഉപയോഗശൂന്യമാക്കിയത്.12.10 ശതമാനം വാക്‌സിൻ. വാക്‌സിൻ ഒട്ടും പഴക്കാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണ്. വാക്‌സിന്റെ ഒരു വയലിൽ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാൽ നാല് മണിക്കൂറിനുള്ളിൽ 10 ഡോസും ഉപയോഗിക്കണം. അല്ലെങ്കിൽ അത് ഉപയോഗശൂന്യമാവും. ഇത്തരത്തിൽ 44.78 ലക്ഷം ഡോസ് വാക്‌സിൻ ആണ് ഉപയോഗശൂന്യമായത്.

Related posts

ഭൂരിഭാഗം ജില്ലകളും 6-8 ആഴ്ച അടച്ചിടണം, ദില്ലി തുറന്നാൽ മഹാദുരന്തം’, ഐസിഎംആർ….

Aswathi Kottiyoor

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യും: പ്രധാനമന്ത്രി…

Aswathi Kottiyoor

ജഗ്‌ദീപ് ധന്‍കര്‍ ഉപരാഷ്‌ട്രപതി.

Aswathi Kottiyoor
WordPress Image Lightbox