24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഉ​ളി​ക്ക​ലി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി
Iritty

ഉ​ളി​ക്ക​ലി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി

ഉ​ളി​ക്ക​ൽ : ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ സു​ര​ക്ഷാ സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി അ​റി​യി​ച്ചു. രോ​ഗ വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​സി​റ്റീ​വ് കേ​സു​ക​ളു​ള്ള വീ​ടി​ന്‍റെ 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ൾ​പ്പെ​ടു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഏ​ഴ് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടു​ക​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ യാ​തൊ​രു​വി​ധ പൊ​തു ച​ട​ങ്ങു​ക​ളും കൂ​ടി​ച്ചേ​ര​ലു​ക​ളും അ​നു​വ​ദി​ക്കു​ക​യു​മി​ല്ല. പ​ഞ്ചാ​യ​ത്ത്‌ പ്ര​ദേ​ശ​ത്തെ ടൗ​ണു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി അ​ണു​ന​ശി​ക​ര​ണം ന​ട​ത്തും. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ രാ​ത്രി എ​ട്ടി​നും ഹോ​ട്ട​ലു​ക​ൾ ഒ​ൻ​പ​തി​നും അ​ട​യ്ക്കും. മ​താ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

Related posts

കർഷക സമരം; ഇന്ന് ഇരിട്ടിയിൽ റോഡുപരോധം………….

Aswathi Kottiyoor

പ്രളയം: നഷ്ടപരിഹാര തുക അപര്യാപ്തം, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം – താലൂക്ക് വികസന സമിതി.

Aswathi Kottiyoor

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സൂപ്പർ മാർക്കറ്റ് പോലിസ് അടപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox