23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • വാ​ഹ​ന​ങ്ങ​ളി​ലെ അ​മി​ത പ്ര​കാ​ശ​ത്തി​ന് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
kannur

വാ​ഹ​ന​ങ്ങ​ളി​ലെ അ​മി​ത പ്ര​കാ​ശ​ത്തി​ന് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

ക​ണ്ണൂ​ർ: വാ​ഹ​ന​ങ്ങ​ളി​ലെ അ​മി​ത പ്ര​കാ​ശ​ത്തി​ന് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. രാ​ത്രി​കാ​ല റോ​ഡ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സു​മാ​യി ചേ​ർ​ന്ന് പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ത്രി​കാ​ല പ​രി​ശോ​ധ ശ​ക്ത​മാ​ക്കി. സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​റ്റി​നെ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം പ്ര​കാ​ശ​മു​ള്ള ഹൈ ​ഇ​ന്‍റ​ൻ​സി​റ്റി സി​യോ​ൺ ലൈ​റ്റു​ക​ളാ​ണ് യു​വാ​ക്ക​ൾ ബൈ​ക്കു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ത​രം ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച് ന​ഗ​ര -ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ൾ ഭേ​ദ​മി​ല്ലാ​തെ ഇ​വ​ർ ചീ​റി​പ്പാ​യു​ക​യാ​ണ്. വെ​ളി​ച്ച​ത്തി​ന്‍റെ തീ​വ്ര​ത അ​ള​ക്കു​ന്ന പ്ര​ത്യേ​ക​സം​വി​ധാ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
എ​തി​ർ ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​നോ ലൈ​റ്റ് ഡിം ​ചെ​യ്യാ​നോ പ​ല​രും ശ്ര​മി​ക്കാ​റി​ല്ല. ഇ​തു​കാ​ര​ണം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. പ്ര​കാ​ശ തീ​വ്ര​ത കൂ​ടി​യ ഹെ​ഡ്‌​ലൈ​റ്റ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ റ​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് പോ​കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. വാ​ഹ​നം ഓ​ടി​ച്ച​യാ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യും. ഇ​ത്ത​രം കേ​സു​ക​ളി​ൽ നേ​ര​ത്തെ പി​ടി​കൂ​ടി​യ​വ​രെ ഡി​ഫ​ക്ടീ​വ് ലൈ​റ്റ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി 500 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ലൈ​റ്റ് ഡിം ​ചെ​യ്യാ​ത്ത​വ​രു​ടെ​യും ത​ക​രാ​റ് സം​ഭ​വി​ച്ച ലൈ​റ്റു​ക​ളും ഇ​തേ പേ​രി​ലാ​ണ് പി​ഴ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​തി​നു പു​റ​മെ​യാ​ണ് റ​ജി​സ്ട്രേ​ഷ​നും ലൈ​സ​ൻ​സും റ​ദ്ദ് ചെ​യ്യു​ന്ന ന​ട​പ​ടി. വ​ലി​യ ബ​സു​ക​ളും ലോ​റി​ക​ളും മു​ത​ൽ ചെ​റി​യ ഇ​രു ച​ക്ര​വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ പോ​ലും ലൈ​റ്റ് ഡിം ​ചെ​യ്യാ​ൻ മ​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.​എ​തി​ർ ദി​ശ​യി​ൽ നി​ന്ന് വാ​ഹ​ന​ത്തി​ന്‍റെ പ്ര​കാ​ശം നേ​രെ ക​ണ്ണി​ലേ​ക്ക് അ​ടി​ക്കു​ന്പോ​ൾ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് റോ​ഡ് കാ​ണാ​തെ വ​രി​ക​യും അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. തീ​വ്ര പ്ര​കാ​ശ​മു​ള്ള ലൈ​റ്റു​ക​ൾ കാ​ര​ണം അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഏ​ത് വാ​ഹ​ന​മാ​യാ​ലും എ​തി​ർ ദി​ശ​യി​ൽ നി​ന്നും വാ​ഹ​നം വ​രു​മ്പോ​ൾ ലൈ​റ്റ് ഡിം ​ചെ​യ്യ​ണ​മെ​ന്നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ച​ട്ടം.

പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
വാ​ഹ​ന​ങ്ങ​ളി​ൽ തീ​വ്ര പ്ര​കാ​ശ​മു​ള്ള ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി മോ​ട്ടോ​ർ വാ​ഹ​ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് അ​റി​യി​ച്ചു. കു​റ​ച്ചു​കാ​ലം പ​രി​ശോ​ധ​ന കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. ലൈ​റ്റ് ഡിം ​ചെ​യ്യാ​തെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക് ക​ടു​ത്ത പി​ഴ​യും ഈ​ടാ​ക്കു​ന്നു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ പ​രി​ശോ​ധ​ന​യ്ക്കാ​യി നി​യോ​ഗി​ക്കും.

Related posts

കോവിഡ് രണ്ടാം തരംഗം; പ്രതിസന്ധിയിലായി ബസ് വ്യവസായമേഖല….

Aswathi Kottiyoor

കൃ​ഷി​നാ​ശം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം

Aswathi Kottiyoor

യൂ​ത്ത് ഫ്ര​ണ്ട്-​എം കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​ക്ക് തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox