കൊട്ടിയൂര്‍:എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ വകയിരുത്തി തലക്കാണി ഗവണ്‍മെന്റ് യു പി സ്‌കൂളിന് ബസ് അനുവദിച്ചു. ഹെഡ്മാസ്റ്റര്‍ ഷാജി ജോണ്‍, പിടിഎ പ്രസിഡണ്ട് ജോഷി കൊട്ടാരത്തില്‍ സ്റ്റാഫ് സെക്രട്ടറി വിപിന്‍ എന്നിവര്‍ ചേര്‍ന്ന് കണ്ണൂരില്‍ നിന്നും ബസ് ഏറ്റുവാങ്ങി.